Surprise Me!

River Indie MALAYALAM Review | 120 KM Range | 55-Litres Storage | #KurudiPepe

2023-02-22 1 Dailymotion

River Indie Malayalam walkaround by Kurudi and Peppe. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ബ്രാൻഡിന്റെ ആദ്യ ഉൽപ്പന്നമാണ് റിവർ ഇൻഡി. ഒരു ടൺ ഫീച്ചറുകളും ഒറ്റ ബാറ്ററി ചാർജിൽ 120 കിലോമീറ്റർ റൈഡിംഗ് റേഞ്ചുമായാണ് റിവർ ഇൻഡി എത്തിയിരിക്കുന്നത്. ഇൻഡി ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക. <br /> <br />#RiverIndie #RiverIndieFeatures #RiverIndieRange #RiverIndieDetails #RiverIndiePrice #RiverIndieCharging #RiverIndieStoarge #SUVOfScOOTers

Buy Now on CodeCanyon